The beautiful dew

Wednesday, September 29, 2010

ഒരു മഴക്കാലം... ഒരു മാമ്പഴക്കാലം എല്ലാം ഹൃദയത്തിന്റെ മണമുള്ള ഓര്‍മ്മകള്‍. തൊടിയിലെ മരങ്ങള്‍ സൃഷ്‌ടിച്ച തണലുകളും വെള്ള മണലും അവിടം തഴുകുന്ന കാറ്റിനെ അതിന്റെ സംഗീതവും എന്നും എന്നും എനിയ്ക്ക് kulirekunnu